HOME
DETAILS
MAL
നാദാപുരത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
backup
May 15 2016 | 04:05 AM
നാദാപുരം: തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ നാദാപുരം വളയത്തു നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. അഞ്ച് സ്റ്റീല്‍ ബോംബുകളാണ് കണ്ടെടുത്തത്. കുമ്പിടായിക്കുന്നിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."