HOME
DETAILS
MAL
സ്വത്തുവിവരങ്ങള്‍ നാലാഴ്ച്ചക്കകം വെളിപ്പെടുത്തണമെന്ന് വിജയ് മല്യയോട് സുപ്രിംകോടതി
backup
October 25 2016 | 11:10 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ മദ്യവ്യവസായി വിജയ് മല്യ നാലാഴ്ച്ചക്കകം മുഴുവന്‍ സ്വത്തുവിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. ബ്രിട്ടീഷ് കമ്പനിയായ ഡിയാഗോയില്‍ നിന്ന് സ്വീകരിച്ച പണമുള്‍പ്പടെ വിദേശത്തുളള മുഴുവന്‍ സ്വത്തുകളുടെയും വിവരങ്ങള്‍ വെളിപ്പെടുത്താനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നവംബര്‍ 24 ന് കേസ് വീണ്ടും പരിഗണിക്കും. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് എകദേശം 900 കോടി രൂപയോളം കടമെടുത്ത് തിരിച്ചടക്കാതെയാണ് വിജയ് മല്യ രാജ്യം വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."