HOME
DETAILS
MAL
സൂചന ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍
backup
October 25 2016 | 20:10 PM
വല്ലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് കുറുവട്ടൂര്‍ പാപ്പിനിതോട് പാലത്തിന് മുകളില്‍ സ്ഥാപിച്ച സൂചന ബോഡുകള്‍ തോട്ടില്‍ തള്ളിയ നശിപ്പിച്ച നിലയില്‍ കാണപ്പെട്ടു. ദിനേനെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ പാതയില്‍ അപകടാവസ്ഥയിലായ പാലത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡാണ് നശിപ്പിക്കപ്പെട്ടത്.
കോഴി വേസ്റ്റുകളും മറ്റു മാലിന്യങ്ങളും തോട്ടില്‍ നിക്ഷേപിച്ചതായും കാണുന്നു.
കുറുവട്ടൂര്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഷൊര്‍ണൂര്‍ പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."