HOME
DETAILS
MAL
റേഷന്‍കാര്‍ഡ് പുനഃക്രമീകരണം: ലീഗ് പ്രകടനം നടത്തും
backup
October 26 2016 | 20:10 PM
കണ്ണൂര്‍: റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചും ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ ലിസ്റ്റിലെ അ പാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലയിലെ റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് ഇന്നും നാളെയും പ്രതിഷേധ പ്രകടനം നടത്തണമെന്നു മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരിയും ആഹ്വാനം ചെയ്തു. ലിസ്റ്റ് പരിശോധനയുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡ് ഉടമകളുടെ ദുരിതമകറ്റാന്‍ ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹെല്പ് ഡസ്കുകള്‍ ആരംഭിച്ച് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ശാഖാ ഘടകങ്ങള്‍ മുന്‍കൈ എടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."