HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ മികച്ച പോളിങ്
backup
May 16 2016 | 02:05 AM
ചെന്നൈ: ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18.3 ശതമാനം വോട്ടിങ്ങാണ് ഇതുവരെയായി രേഖപ്പെടുത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ 9 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡി.എം.കെയും അണ്ണാ ഡി.എം.കെയും തമ്മിലാണ് തമിഴ്‌നാട്ടില്‍ പ്രധാന മത്സരം.
കേരളത്തിലെ മാഹി ഉള്‍പ്പെടുന്ന പുതുച്ചേരിയില്‍ ഭരണകക്ഷിയായ എന്‍.ആര്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."