HOME
DETAILS
MAL
പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ സൈനികന്‍ കൊല്ലപ്പെട്ടു
backup
October 27 2016 | 06:10 AM
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ആര്‍.എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ സൈനികന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു സൈനികന് പരുക്കേറ്റത്.
ബുധനാഴ്ച്ച രാത്രിയോടെ തുടങ്ങിയ ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന വെടിവെപ്പില്‍ ഇന്ന് പുലര്‍ച്ചെ 6 പേര്‍ക്ക് കൂടി പരുക്കേറ്റിരുന്നു. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ സൈന്യം ആക്രമണം നടത്തുന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."