HOME
DETAILS

ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണം: അസോസിയേഷന്‍

  
backup
October 27, 2016 | 10:26 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95



മുക്കം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ഒഴുവുകള്‍ അടിയന്തിരമായി നികത്തണമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല സമ്മേളനം സര്‍ക്കാരിനോട് ആവിശ്യപ്പെട്ടു.
 പഞ്ചായത്തുകളില്‍ നിലവില്‍ സെക്രട്ടറി,അസിസ്റ്റന്റ് എന്‍ജിനീയര്‍,ഒവര്‍സീയര്‍ വി.ഇ.ഒ , ഡോക്ടര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍ ഉള്‍പ്പെടെ നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പഞ്ചായത്തിന്റെ നിര്‍മാണ പ്രവൃത്തികളും,പദ്ധതി നിര്‍വഹണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ഇക്കാര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ആവശ്യപെട്ടു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ വിനോദിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി. വിശ്വംഭര പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. പുതിയ ജില്ലാ ഭാരവാഹികളേയും യോഗം തിരഞ്ഞെടുത്തു.
 പ്രസിഡന്റ്: വി.കെ വിനോദ് ( കാരശ്ശേരി ഗ്രാമപഞ്ചായത്ത്) സെക്രട്ടറി:അന്നമ്മ ജോര്‍ജ് ( കാവിലുംപാറ ഗ്രാമ പഞ്ചായത്ത് )  വൈസ്.പ്രസിഡന്റ്: അയ്യൂബ്  (അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ) കെ.ടി ബിജു  ( ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് )ജോയിന്റ് സെക്രട്ടറി:     പി.അപ്പുക്കുട്ടന്‍ ( കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് ) ഉസ്സയിന്‍ നരികാട്ടുമ്മല്‍ (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്) പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും  തെരഞ്ഞെടുത്തു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും വൈസ്. പ്രസിഡന്റുമാരും സമ്മേളനത്തില്‍ പങ്കെടുത്തു. അന്നമ്മ ജോര്‍ജ് സ്വാഗതവും അയ്യൂബ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂരിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ‌‌ഒരാൾക്ക് പരുക്ക്

Kerala
  •  7 days ago
No Image

ട്രാവൽ ഏജന്റുമാരുടെ തട്ടിപ്പ് തടയാൻ കുവൈത്ത് അധികൃതർ; യാത്രാ നിരീക്ഷണം ശക്തമാക്കും, കർശന നടപടിക്ക് നിർദേശം

Kuwait
  •  7 days ago
No Image

ബാങ്കിൽ പോയി മടങ്ങും വഴി കവർ കീറി പേഴ്‌സ് റോഡിൽ; കളഞ്ഞുകിട്ടിയ 4.5 ലക്ഷം രൂപയുടെ സ്വർണം തിരികെ ഉടമസ്ഥയുടെ കൈകളിലേക്ക്

Kerala
  •  7 days ago
No Image

ചരിത്രം കണ്മുന്നിൽ! ഇന്ത്യയിൽ സച്ചിന് മാത്രമുള്ള റെക്കോർഡിലേക്ക് കണ്ണുവെച്ച് കോഹ്‌ലി

Cricket
  •  7 days ago
No Image

മെഡിക്കൽ കോളേജ് ക്യാമ്പസിൽ തെരുവ് നായ ഭീഷണി; 'ഭക്ഷണം നൽകിയാൽ പുറത്താക്കും' കർശന മുന്നറിയിപ്പുമായി പ്രിൻസിപ്പൽ; എതിർത്ത് എംഎൽഎ 

National
  •  7 days ago
No Image

എസ്.ഐ.ആര്‍; പശ്ചിമ ബംഗാളില്‍ 26 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളില്‍ പൊരുത്തക്കേടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  7 days ago
No Image

ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; തീയതി പുറത്ത് വിട്ട് അർജന്റൈൻ ഇതിഹാസം

Football
  •  7 days ago
No Image

പുള്ളിപ്പുലിക്ക് വച്ച കൂട്ടിൽ ആടിനൊപ്പം മനുഷ്യൻ; അമ്പരന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും 

National
  •  7 days ago
No Image

2.5 ബില്യൺ ദിർഹം മൂല്യമുള്ള 3,567 ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  7 days ago
No Image

മനുഷ്യശരീരത്തിന് പകരം പ്ലാസ്റ്റിക് ഡമ്മി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേർ അറസ്റ്റിൽ

Kerala
  •  7 days ago