HOME
DETAILS

സമൂഹിക മാറ്റം അനിവാര്യം: ദയാ ബായി

  
backup
October 28, 2016 | 3:57 AM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82


കൊച്ചി: സാമൂഹിക പ്രവര്‍ത്തകരായ സ്ത്രീകള്‍ അംഗീകരിക്കപ്പെടുന്ന സാമൂഹിക മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടാവേണ്ടതെന്ന് സാമൂഹിക പ്രവര്‍ത്തക ദയാ ബായി. വിവേചനം അവസാനിപ്പിച്ചാല്‍ മാത്രമെ സ്ത്രീസുരക്ഷക്ക് അര്‍ത്ഥമുണ്ടാവൂ എന്നും അവര്‍ പറഞ്ഞു.  കേരള കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് യോഗത്തില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ദയാ ബായി. കുടുംബശ്രീ, ആശവര്‍ക്കര്‍മാര്‍ തുടങ്ങി എല്ലാ സാമൂഹിക പ്രവര്‍ത്തകരും അംഗീകരിക്കപ്പെടുന്ന സാഹചര്യമുണ്ടാകണം. ഈഗോയാണ് മലയാളികളെ പിന്തിരിപ്പന്മാരാക്കുന്നത്. സ്ത്രീ സുരക്ഷക്ക് വേണ്ടി വാദിക്കുന്നവരും, സുരക്ഷ നല്‍കേണ്ട പൊലീസു പോലും തരം കിട്ടിയാല്‍ സ്ത്രീയെ താഴ്ത്തി കെട്ടാന്‍ ശ്രമിക്കുന്നവരാമെന്നും  ദയാ ബായി പറഞ്ഞു.
തെരുവ് പട്ടികളെ കൂട്ടത്തോടെ കൊന്നടക്കുന്നതോട് യോചിക്കാനാവില്ലെന്ന്  ചോദ്യത്തിന് മറുപടിയായി ദയാ ബായി പറഞ്ഞു. പരിപാടിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.സിതോമസ്,ഫൗസിയ ആസാദ്, അഹമ്മദ്, ടി.ജെ.ബാബു, റോയി തുടങ്ങിയവര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  2 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  2 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  2 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  2 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  2 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  2 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  2 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  2 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  3 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  3 days ago