HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതി പിടിയില്‍
backup
October 28 2016 | 04:10 AM
മലയിന്‍കീഴ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ 38കാരന്‍ പിടിയില്‍.
വിളപ്പില്‍ശാല പടവന്‍കോട്ട് വാടകയ്ക്ക് താമസിക്കുന്ന നുര്‍ അമീന്‍ ആണ് പിടിയിലായത്. പൊലിസ് എത്തിയതറിഞ്ഞ് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ , ബൈക്ക് തെന്നിവീണ് പരുക്കേറ്റ ഇയാളെ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളെ ഇന്ന് കാട്ടാക്കട കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."