HOME
DETAILS

നഗരസഭ കെ.എസ്.യു.ഡി.പി പ്രോജക്റ്റ് പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

  
backup
October 28 2016 | 04:10 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be


തിരുവനന്തപുരം: നഗരസഭയില്‍ കെ.എസ്.യു.ഡി.പി 2010-2011 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ വിവിധ പ്രോജക്ടുകളില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന  പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി
എ. ബദറുദ്ദീന്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു. കെ.എസ്.യു.ഡി.പി ഇംപ്ലിമെന്റേഷന്‍ യൂനിറ്റിന്റെ വരവുചെലവു കണക്കിന്മേലുള്ള സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പ്രത്യേക ഓഡിറ്റില്‍ വ്യാപകമായ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു.  
നെല്ലിക്കുഴികോളനി, കണ്ണംകോട് കോളനി എന്നിവിടങ്ങളിലെ നടപ്പാതകളും റോഡുകളും നിര്‍മ്മിച്ചതിലും അഴിമതിയുണ്ടായി. തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.
വിശദമായ വാദംകേട്ടശേഷം ലീഗല്‍ അഡ്‌വൈസറുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ്  കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  2 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി

National
  •  2 days ago
No Image

കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു; പരിക്കേറ്റ ജവാന്റെ നില ഗുരുതരം

National
  •  2 days ago
No Image

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി

International
  •  2 days ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് ബിആർഎസ് വിട്ടുനിൽക്കും; നടപടി തെലങ്കാനയിലെ കർഷകർ നേരിടുന്ന യൂറിയ ക്ഷാമം മുൻനിർത്തി

National
  •  2 days ago
No Image

സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ പ്രതിഷേധം ശക്തമാകുന്നു, മരണം 14 ആയി, നൂറിലധികം പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

വിപഞ്ചിക കേസില്‍ വഴിത്തിരിവ്; ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

uae
  •  2 days ago
No Image

ചെങ്കടലിലെ കേബിൾ തകരാർ; സ്റ്റാർലിങ്കിന്റെ സാധ്യതകൾ പരിശോധിച്ച് യുഎഇ

uae
  •  2 days ago
No Image

ഇടുക്കിയില്‍ വീട്ടില്‍വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago
No Image

പാലക്കാട് കോൺഗ്രസിൽ നാടകീയ വഴിത്തിരിവ്: സിപിഐഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ തിരികെ കോൺ​ഗ്രസിലേക്ക്

Kerala
  •  2 days ago