HOME
DETAILS
MAL
മികച്ച കര്‍ഷകരെ തിരഞ്ഞെടുത്തു
backup
October 28 2016 | 04:10 AM
കൊല്ലം: മൃഗസംരക്ഷണ വകുപ്പ് കൊല്ലം ജില്ലാ ഓഫിസിന്റെ നേതൃത്വത്തില്‍ 2015 ലെ മികച്ച ക്ഷീരകര്‍ഷകനായി ഇടയ്ക്കാട് പി ഒ, ശ്രീരാഗത്തില്‍ എസ് .ബി ജഗദീഷിനെയും മികച്ച സമ്മിശ്ര കര്‍ഷകനായി ഈസ്റ്റ് കല്ലട, ഉപ്പൂട്, ശരവണത്തില്‍ പി ശശിധരന്‍പിള്ളയെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."