ചരിത്രനിര്‍മിതികള്‍ പുനരുദ്ധരിക്കാനൊരുങ്ങി ഫലസ്തീന്
പുരാതന നിര്‍മാണങ്ങള്‍ ഏത് സംസ്കാരത്തിന്റെയും ശേഷിപ്പാണ്. അത് സൂക്ഷിച്ച് പരിപാലിക്കുന്നത് രാജ്യങ്ങള്‍ അഭിമാനത്തോടെ കാണുന്നു. ഇവിടെയിതാ ആക്രമണങ്ങള്‍ക്കിടയിലും ബോംബിങ്ങിനിടെയിലും ചരിത്ര നിര്‍മിതികളെ പരിപാലിക്കുന്ന ഫലസ്തീന് കാഴ്ചകള്‍.
ഫലസ്തീന് മാനവ സംസ്കാരങ്ങളുടെ കളിത്തൊട്ടിലാണ്. മനുഷ്യവാസത്തിന്റെ നീണ്ട കഥകള്‍ പറയുന്ന ഫലസ്തീന് പുരാതന കെട്ടിടങ്ങള്‍ ധാരളമുള്ള നാടാണ്. അവകളെല്ലാം ചരിത്രത്തിലെ ഫലസ്തീനെ അടയാളപെടുത്തുന്നു, ഇന്നും ഫലസ്തീനിലേക്ക് ചരിത്രശേഷിപ്പുകള്‍ കാണാന്‍ സഞ്ചാരികള്‍ യാത്ര ചെയ്യുന്നു.
മാര്‍ബിളുകളില്‍ പണിത നിരവധി കെട്ടിടങ്ങള്‍ ഫലസ്തീനിലുണ്ട്. അതില്‍ ലോകത്ത് ഏറ്റവും പ്രധാപെട്ട ഹിശാം പാലസും ഉള്‍പെടുന്നു.
ജപ്പാന് വികസന അതോറിറ്റിയും ഫലസ്തീന് വിനോദ സഞ്ചാര വകുപ്പും ചേര്‍ന്നാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതില്‍ പെട്ട ചില ദൃശ്യങ്ങള്‍
[gallery columns="1" size="full" ids="151336,151340,151341,151339,151338,151342,151337"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."