HOME
DETAILS

കാട്ടുപന്നിയെ വേട്ടയാടിയ സംഭവം; ആറു പേര്‍ക്ക് 1.8 ലക്ഷം പിഴ

  
backup
October 28 2016 | 20:10 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%be%e0%b4%9f-3


കോത്തഗിരി: കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തില്‍ ആറു പേരില്‍ നിന്ന്  വനംവകുപ്പ് 1.8 ലക്ഷം രൂപ പിഴ ഈടാക്കി. മഞ്ചൂര്‍ സ്വദേശികളായ സുബ്രഹ്മണ്യന്‍(48), കറുപ്പുസ്വാമി(45), ശക്തിവേലു(42), മുരുകന്‍(23),  സവുന്ധ്രഗനി(25), വിഗ്നേഷ്(26) എന്നിവരില്‍ നിന്നാണ് മഞ്ചൂര്‍ റെയ്ഞ്ചര്‍ രാമചന്ദ്രന്‍ പിഴയീടാക്കിയത്.
മഞ്ചൂരിലെ സ്വകാര്യ തേയില തോട്ടത്തില്‍ നിന്നാണ് ഇവര്‍ പന്നിയെ വേട്ടയാടിയത്. ഇറച്ചി പാകം ചെയ്യുന്നതിനിടെ വനംവകുപ്പ് പിടികൂടുകയായിരുന്നു.
ഡി.എഫ്.ഒ രാജ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago