HOME
DETAILS
MAL
കര്‍ഷക കോണ്‍ഗ്രസ് കൂട്ടതേങ്ങ സമര്‍പ്പിച്ച് പ്രതിഷേധിക്കും
backup
October 28 2016 | 21:10 PM
കണ്ണൂര്‍: കൃഷിഭവനുകളില്കിലോയ്ക്ക് 27 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കുക, കുടിശികയായ 10 കോടിയോളം രൂപ കര്‍ഷകര്‍ക്ക് ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ ഒന്നിന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് കൂട്ടതേങ്ങ സമര്‍പ്പിക്കും. കലക്ടറേറ്റിനു മുന്നില്‍ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ.സി വിജയന്, എ.ഡി സാബൂസ്, ജോസ്, മായിന്‍ വേങ്ങാട്, വി മഹമൂദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."