HOME
DETAILS
MAL
റേഷന്‍ ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കണമെന്ന്
backup
October 28 2016 | 22:10 PM
കോട്ടയം: റേഷന്‍ ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കണമെന്നു ദേശീയ ചെറുകിട കര്‍ഷകത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
റേഷന്‍ അരിയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് റേഷന്‍ തട്ടി എടുക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും കര്‍ഷകത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു . സംസ്ഥാന പ്രസിഡന്റ് എന്‍.ജെ പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.ബി ബാബുരാജ് ,സുമാ വിജയന്‍ ,ലിസി സജി ,ഓ.ജെ സലിഎന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."