HOME
DETAILS
MAL
മൂന്ന് വര്‍ഷത്തിനു ശേഷം കേദാര്‍നാഥിലെ പോസ്റ്റ് ഓഫിസ് വീണ്ടും തുറന്നു
backup
October 29 2016 | 07:10 AM
ഡെറാഡൂണ്‍: കേദാര്‍നാഥിലെ പോസ്റ്റ് ഓഫിസ് മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും തുറന്നു. 2013 ല്‍ ഉത്താരാഖഢിലുണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയ പോസ്റ്റ് ഓഫിസ് ആണ് പുനര്‍നിര്‍മിച്ച് വീണ്ടും തുറന്നിരിക്കുന്നത്.
കേദാര്‍നാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി പൂജയ്ക്ക് ശേഷം ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 246446 എന്നതാണ് ഇവിടുത്തെ പിന്‍കോഡ്.
2013 ലുണ്ടായ പ്രളയത്തില്‍ ഉത്തരാഖഢില്‍ 5700 ല്‍ അധികം പേരാണ് മരിച്ചത്. നിരവധി കെട്ടിടങ്ങള്‍ ഒലിച്ചുപോവുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."