HOME
DETAILS
MAL
'പ്രവാസി പുനരധിവാസ പദ്ധതി പരിഷ്കരിക്കണം'
backup
October 30 2016 | 04:10 AM
കോഴിക്കോട്: സര്‍ക്കാരിന്റെ സാമ്പത്തിക മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമപദ്ധതി കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് നാഷനല്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ബഷീര്‍ അഹമ്മദ് ബേപ്പൂര്‍ അധ്യക്ഷനായി. എന്‍.കെ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. മൂസഹാജി, മുസ്തഫ, വി.കെ ഉമ്മര്‍ കണ്ണൂര്‍, ഹനീഫ ഹാജി തൃക്കരിപ്പൂര്‍, നിസാം, അബൂബക്കര്‍ മൗലവി, മെഹബൂബ്, ഷംസുദ്ദീന് പുതിയങ്ങാടി, ജാഫര്‍ മേടപ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."