HOME
DETAILS
MAL
മാഹിയില്‍ 76.8 ശതമാനം പോളിങ്
backup
May 16 2016 | 22:05 PM
മാഹി: പുതുച്ചേരി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മാഹി നിയോജക മണ്ഡലത്തില്‍ 76.8 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 77.4 ശതമാനമാണ് പോളിങ്. 32 പോളിങ് സ്‌റ്റേഷനുകളിലായി 30,113 വോട്ടര്‍മാരാണ് മാഹിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."