HOME
DETAILS
MAL
ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കും
backup
October 31 2016 | 03:10 AM
നിലമ്പൂര്‍: ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നാലിന് മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ സുന്നി യുവജന സംഘം നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി പരിപാടികള്‍ ആവിഷ്കരിച്ചു. അബ്ദുല്‍ അസീസ് മുസ്ലിയാര് അധ്യക്ഷനായി. മഹല്ല് തല ഉല്‍ബോധനം, ലഘുലേഖ വിതരണം, പഞ്ചായത്ത് തല പ്രവര്‍ത്തക സംഗമം, യൂണിറ്റ് തല കണ്വെന്ഷന് എന്നിവ നടന്നുവരുന്നുണ്ട്.
ജന:സെക്രട്ടറി സലീം എടക്കര, എ പി യഅ്ക്കൂബ് ഫൈസി, കൈനോട്ട് അലി, പറമ്പില്‍ ബാവ, ടി.കെ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, എം.ടി മുഹമ്മദ് അകമ്പാടം, ഹംസ ഫൈസി രാമംകുന്ന്, അമാനുള്ള ദാരിമി, എം.കെ സിദ്ദീഖ് മാസ്റ്റര്‍, അബ്ദുറഹ്മാന് ദാരിമി മുണ്ടേരി, ചെമ്മല നാണി ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."