HOME
DETAILS
MAL
'ജീവജലത്തിനായി അല്പം ശ്രദ്ധ'; വിദ്യാര്‍ഥികള്‍ കലക്ടര്‍ക്ക് നിവേദനം നല്കി
backup
November 02 2016 | 04:11 AM
തിരൂരങ്ങാടി: 'ജീവജലത്തിനായി അല്പം ശ്രദ്ധ' ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണത്തിനു ജനങ്ങള്‍ക്കു ബോധവല്‍ക്കരണം നടത്താനും നീര്‍ത്തടങ്ങളും ജലസ്രോതസുകളും സംരക്ഷിക്കാനും മുന്കൈയെടുക്കണമെന്നഭ്യര്ഥിച്ചു ഒ.യു.പി സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ എ. ഷൈനാമോള്ക്കു നിവേദനം നല്കി.
സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ഗ്രൂപ്പുകളായി തിരിഞ്ഞു വീടുകളില്‍ ലഘുലേഖ വിതരണം നടത്തി. പ്രധാനാധ്യാപകന് പി. അഷ്റഫ്, കെ. അബ്ദുറഹ്മാന്, ഒ.പി അനീസ് ജാബിര്‍, വി.കെ സിദ്ദീഖ്, എം. നദീറ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."