HOME
DETAILS
MAL
പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു
backup
May 17 2016 | 03:05 AM
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡീസല്‍ ലിറ്ററിന് 1.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് വില വര്‍ധന പ്രഖ്യാപിച്ചത്. ഈ മാസം രണ്ടാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും ഡോളര്‍-രൂപ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവുമാണ് വില വര്‍ധനവിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."