വിവിധ ഒഴിവുകളിലേക്കും പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള അവസാന തിയതി
എസ്.എസ്.സി വിജ്ഞാപനമനുസരിച്ചു കേന്ദ്ര സര്‍വിസിലെ സ്റ്റെനോഗ്രാഫര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി: ജൂണ്‍ 03. വെബ്‌സൈറ്റ്: www.ssc.nic.in
2. യു.പി.എസ്.സി അപേക്ഷ ക്ഷണിച്ച ഫോറസ്റ്റ് സര്‍വിസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി: മെയ് 27. വെബ്‌സൈറ്റ്: www.upsconline.nic.in
3. എസ്.ബി.ഐയ്‌ലെ 2,200 പ്രൊബേഷണറി ഓഫിസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി: മെയ് 24. വെബ്‌സൈറ്റ്: www.sbi.co.in
4. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സി (ബി.എസ്.എഫ്) ലെ 622 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി: ജൂലൈ 15. വെബ്‌സൈറ്റ്: www.bsf.nic.in
5. എച്ച്.പി.എല്ലിലെ 1,600 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി: മെയ് 25
6. ഓര്‍ഡനന്‍സ് ഫാക്ടറികളെ 985 സെമി സ്‌കില്‍ഡ് ട്രേഡ്‌സ്മാന്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി: മെയ് 28. വെബ്‌സൈറ്റ്: www.ordkham.org.
7. സാഹിത്യ അക്കാദമിയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി: മെയ് 29
8. സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് സര്‍വിസ് ചെന്നൈ സോണിലെ വിവിധ ഒഴിവുകളിലേക്ക് കായിക താരങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള വസാന തിയതി: ജൂണ്‍ 01.
വെബ്‌സൈറ്റ്: www.cbec.gov.in, www.centralexcisechennai.com
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."