HOME
DETAILS
MAL
ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് പാര്‍ട്ടി വക്താവ്
backup
November 03 2016 | 03:11 AM
ചെന്നൈ: ആപ്പോളൊ ആശുപത്രിയില്‍ പനിയും നിര്‍ജലീകരണവും മൂലം പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് പന്റുട്ടി എസ്.രാമചന്ദ്രന് അറിയിച്ചു. ജയലളിത സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതായും പൊതുപ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നും രാമചന്ദ്രന് അറിയിച്ചു.
ജയലളിത സാധാരണജീവിതത്തിലേക്ക് മടങ്ങിവരുന്നതായും സാധാരണരീതിയില്‍ ഭക്ഷണം കഴിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."