HOME
DETAILS

കൂച്ച് ബിഹാര്‍ ക്രിക്കറ്റ് നാളെ മുതല്‍ ആലപ്പുഴയില്‍

  
backup
November 03, 2016 | 7:52 PM

%e0%b4%95%e0%b5%82%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d

ആലപ്പുഴ: കൂച്ച് ബിഹാര്‍ അണ്ടര്‍ 19 ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് നാളെ ആലപ്പുഴയില്‍ തുടക്കമാവും. കേരളത്തിന്റെ നാലു ഹോം മാച്ചുകളും ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടില്‍ നടക്കും. നാളെ മുതല്‍ എട്ടു വരെ ഹരിയാനയുമായാണ് ആദ്യ മത്സരം. 14 ന് ഉത്തര്‍പ്രദേശിനെയും 21 ന് മഹാരാഷ്ട്രയെയും നേരിടുന്ന ആതിഥേയര്‍ 28 ന് അവസാന ഹോം മത്സരത്തില്‍ റെയില്‍വേയുമായി ഏറ്റുമുട്ടും. ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയെ അവരുടെ തട്ടകത്തിലും 19 ന് ബംഗാളിനെ കൊല്‍ക്കത്തയിലും നേരിടും.
കേരള ടീം: സിജോ മോന്‍ ജോസഫ് (നായകന്‍), എസ്.കെ റോഷന്‍, ഡാരില്‍ എസ് ഫെരാരിയോ, എഫ് ഫാനൂസ്, ആനന്ദ് കൃഷ്ണന്‍, അര്‍ജുന്‍ അജി, പി ഫൈസല്‍, അതുല്‍ രവീന്ദ്രന്‍, ജി.കെ പ്രേം സാഗര്‍, അശ്വിന്‍ ആനന്ദ്, അഖില്‍ അനില്‍, എസ് സച്ചിന്‍ (വിക്കറ്റ് കീപ്പര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രക്ഷാപ്രവര്‍ത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെ പൊലിസിലേക്ക് തിരിച്ചയച്ചു

Kerala
  •  a month ago
No Image

ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പ്രാദേശിക വിഷയം മാത്രം; ചോദ്യങ്ങളോട് പുഞ്ചിരിയോടെ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പതിനാറാം നിയമസഭയുടെ അമരത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; 101 അം​ഗങ്ങളുടെ പിന്തുണ

Kerala
  •  a month ago
No Image

പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി

Kerala
  •  a month ago
No Image

ഇറാനെതിരായ ആക്രമണത്തില്‍നിന്ന് യു.എസ് അവസാനനിമിഷം പിന്‍വാങ്ങിയതിന് കാരണം ഹജ്ജ് സീസണ്‍?; അറബ് നേതാക്കളുടെ മുന്നറിയിപ്പ് ട്രംപിന് അംഗീകരിക്കേണ്ടി വന്നു

International
  •  a month ago
No Image

സിപിഎം നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് നല്ലകാര്യം; കെ.കെ രാഗേഷിനെ പിന്തുണച്ച് ബിജെപി എംപി  

Kerala
  •  a month ago
No Image

സ്പീക്കര്‍ തെരഞ്ഞെടുപ്പ്; സഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചു 

Kerala
  •  a month ago
No Image

പിടിച്ചുനിൽക്കാൻ കനിവുകാത്ത് ജനകീയ ഹോട്ടലുകൾ; പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  a month ago
No Image

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം: പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്ക്, കാല്‍ അറ്റുപോയി

Kerala
  •  a month ago
No Image

'മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാന്‍ മടി'; കേരളത്തിലെ ഭാഷാ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേസ് പഞ്ചാബിലേക്ക് മാറ്റി സുപ്രിംകോടതി

Kerala
  •  a month ago