HOME
DETAILS
MAL
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന് സിറ്റിങ്
backup
November 04 2016 | 19:11 PM
കൊല്ലം: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന് 21, 22 തീയതികളില്‍ സിറ്റിങ് നടത്തും.
21ന് രാവിലെ 10 മുതല്‍ കല്ലുപാലം കൊല്ലം മര്‍ച്ചന്റ് ചേമ്പര്‍ ഹാളിലും 22ന് രാവിലെ 10 മുതല്‍ നീണ്ടകര ഹാച്ചറി കോംപ്ലക്സിലാണ് സിറ്റിങ്. കമ്മിഷന് തീര്‍പ്പാക്കിയ കേസുകളിലെ കടാശ്വാസത്തുക ലഭ്യമാകുന്ന കാര്യത്തിലും തുക സംബന്ധിച്ചും മത്സ്യത്തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."