HOME
DETAILS

റോഡിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങി

  
backup
November 04 2016 | 21:11 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4



ആനക്കര: കുമ്പിടി ആനക്കര റോഡിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങി. കുമ്പിടി ആനക്കര റോഡില്‍ ഡ്രൈനേജുകളുടെ നിര്‍മാണം, തകര്‍ന്ന പാലങ്ങളുടെ നിര്‍മാണം എന്നിവയാണ് നടക്കുന്നത്. കുമ്പിടി സെന്ററിലുളള പാലത്തിന് പൊട്ടല്‍ വീണിരുന്നു. ഇത് പുതുക്കി പണിയല്‍, പന്നിയൂര്‍ റോഡില്‍ രണ്ട് പാലങ്ങളുടെ നിര്‍മാണമടക്കം മൂന്ന് ഓവുപാലങ്ങളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ തകൃതിയായി നടക്കുന്നത്.
കുമ്പിടി മുതല്‍ ആനക്കര വരെയുളള റോഡില്‍ വെളളം ഒഴുകിപ്പോകുന്നതിന് തടസമുളള ഭാഗങ്ങളില്‍ പുതുതായി ഓവ് പാലം നിര്‍മ്മിക്കുമെന്നും പറയുന്നു. ആനക്കര സെന്ററിന് സമീപമുളള ഒരു ഓവുപാലം ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്.  ഇത് മൂലം ആനക്കര അങ്ങാടിയുളള മഴവെളളം ഒഴുകി പോകുന്നതിന് തടമുണ്ടാക്കുന്നുണ്ട്.
ഇത് പരിഹരിക്കാന്‍ നിലവിലുണ്ടായിരുന്ന ഓവ് പാലം പുതുക്കി പണിത് ആനക്കര സെന്ററില്‍ റോഡിന്റെ ഇരുവശവും ഡ്രൈനേജ് നിര്‍മിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഓവുപാലങ്ങളുടെ നിര്‍മാണവും ഡ്രൈനേജുകളുടെ നിര്‍മാണവും പൂര്‍ത്തിയാകുന്നതോടെ കുമ്പിടിമുതല്‍ ആനക്കരവരെയുളള റോഡ് വീതികൂട്ടി ടാറിങ്ങ് നടക്കും. മൂന്ന് കോടി അറുപത് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  3 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  3 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  4 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  4 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  4 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  5 hours ago