HOME
DETAILS
MAL
ഏക സിവില്‍കോഡ് ഭരണഘടനാ വിരുദ്ധം'
backup
November 04 2016 | 21:11 PM
കോഴിക്കോട്: രാജ്യത്തെ പൗരന്മാര്ക്കു ഇഷ്ട്ടപ്പെട്ട മതം വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കുവാനും അവാകാശമുണ്ടെന്നു ഡോ. ഹുസൈന് മടവൂര്‍ പ്രസ്താവിച്ചു.
ഏകീകൃത സിവില്‍കോഡ് നടപ്പാകരുതെന്നും മുസ്ലിംകള്ക്ക് ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പാളയം ജുമാമസ്ജിദില്‍ നടന്ന ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി. മുഹമ്മദ് ഹാരിഫ്, സി.ഒ സഫര്‍, കെ.എം അബ്ദുല്ലത്തീഫ്, ലബീബ് ലാല, സി.പി മുഹമ്മദ്, അഷ്റഫ് പി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."