HOME
DETAILS
MAL
തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യുവാവിന് പരുക്ക്
backup
November 04 2016 | 21:11 PM
നാദാപുരം: തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു യുവാവിന് പരുക്കേറ്റു. ചാലപ്പുറത്തെ താഴത്തില്ലത്തു മാജിദി(23)നാണ് പരുക്കേറ്റത്. ബൈക്കില്‍ വീട്ടിലേക്കു പോകവേ ഇന്നലെ രാത്രി ഒന്‍പതിനു ആവോലത്തു വച്ചാണ് സംഭവം.
ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."