HOME
DETAILS

ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ പ്രയാസകരം

  
backup
May 17 2016 | 20:05 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%82%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

കരുവാരകുണ്ട്: സംസ്ഥാന വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ പ്രയാസകരമാകുന്നു. പല കേന്ദ്രങ്ങളിലും ആയിരകണക്കിന് ആളുകള്‍ ഒരേസമയത്ത് എത്തുന്നത് പരിഹരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. അശാസ്ത്രീയമായ കരാര്‍ വ്യവസ്ഥയാണ് ഇതിന് പ്രധാന കാരണം.
2013 ല്‍ കേരളത്തില്‍ ആര്‍ .എസ്. ബി .വൈ അക്ഷയ കേന്ദ്രങ്ങള്‍ക്കായിരുന്നു ഏജന്‍സി നല്‍കിയിരുന്നത്. ആ സമയത്ത് യാതൊരുവിധ പ്രയാസവും അനുഭവപ്പെട്ടിരിന്നില്ല. പല സമയങ്ങളിലായി സമയബന്ധിതമായി കാര്‍ഡില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടു വാര്‍ഡുകള്‍ക്ക് ഒരു കേന്ദ്രമാണ് അനുവദിക്കുന്നത്.
കണ്ണത്ത്, കിഴക്കേത്തല വാര്‍ഡുകളിലായി 3700 ല്‍പരം ആളുകള്‍ ഉണ്ട്. ഈ ആളുകളെ മുഴുവനായും കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ രണ്ട് കമ്പ്യൂട്ടര്‍ മാത്രമാണുള്ളത്. രാവിലെ ഏഴിനു തുടങ്ങുമെന്നു പറഞ്ഞ പ്രവൃത്തി 11 ആയിട്ടും തുടക്കം കുറിച്ചില്ല. രാവിലെ ആറിനുതന്നെ വന്നു സ്ഥാനം പിടിച്ചാലേ ക്യൂവില്‍ എത്താന്‍ കഴിയൂ. രാത്രി എട്ടിനും മുഴുവനായും പൂര്‍ത്തീകരിക്കാനും കഴിഞ്ഞില്ല.
കൊള്ളലാഭം ലക്ഷ്യമാക്കിയാണ് സ്വകാര്യ കമ്പനികള്‍ക്ക് ഏജന്‍സി നല്‍കുന്നത്. കേരളത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ പലതും അടച്ച് പൂട്ടലിന്റെ വക്കിലാണ്. അക്ഷയ കേന്ദ്രങ്ങളുടെ സംയുക്ത സൊസൈറ്റി ഈ കാര്യം ആര്‍ .എസ്. ബി .വൈയെ അറിയിച്ചതാണ്. എന്നാല്‍ കരാര്‍ നല്‍കിയത് ഐ.സി.ഐ.സി ബാങ്കിനും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago