മുസ്‌ലിം ലീഗ് പതാകദിനം
കാക്കനാട്: യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ അക്ബര്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഹംസ മൂലയില്‍, ജനറല്‍ സെക്രട്ടറി ടി.എം അലി, യൂത്ത് ലീഗ് നേതാക്കളായ യു.കെ.റഫീഖ്, കെ.എന്‍ നിയാസ്, പി.എം യൂനുസ്, പി.എ നെബില്‍, കെ.എം അബുബക്കര്‍, അന്‍സാര്‍ ഓലിമുഗള്‍, സി.എസ് സൈനുദ്ദീന്‍, കെ.എ സാബു, ഫൈസല്‍ ചാലക്കര, അസീസ് പച്ചാനിക്കല്‍ എന്നിവര്‍ സംസാരിച്ചു.
കൂടാതെ മുനിസിപ്പല്‍ കമ്മിറ്റിയുടെ കീഴിലുള്ള വാഴക്കാല ശാഖയില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഹംസാ മൂലയില്‍, ചിറ്റേത്തുകര ശാഖയില്‍ ജനറല്‍ സെക്രട്ടറി ടി.എം അലി, മുണ്ടംപാലം ശാഖയില്‍ തൃക്കാക്കരയിലെ മുസ്ലിം ലീഗ് സ്ഥാപക നേതാവ് പുക്കാട്ട് പരീത് സാഹിബ്, തൃക്കാക്കര ശാഖയില്‍ മുസ്ലിം ലീഗ് നേതാവ് എന്‍.കെ. പരീത് സാഹിബ്, കൊല്ലംകുടിമുകള്‍ ശാഖയില്‍ പ്രസിഡന്റ് കെ.ബി അസീബ്, കുഴിക്കാട്ടുമൂല ശാഖയില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് നിഷാദ്, ഓലിമുകള്‍ ശാഖയില്‍ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.കെ റഫീഖ്, ചാത്തംവേലിപ്പാടം ശാഖയില്‍ ശാഖ പ്രസിഡന്റ് ഹസൈനാര്‍, മലേപ്പള്ളി ശാഖയില്‍ എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷെമീംഷ എന്നിവര്‍ പതാക ഉയര്‍ത്തി.
മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അബ്ദുള്‍ റസാഖ്, മണ്ഡലം ട്രഷറര്‍ പി.എം യൂസഫ്, മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളായ അഡ്വ. അബ്ദുള്‍ ഷൂക്കൂര്‍, പി.പി.കെരീം,ഉബൈദ്, ബഷീര്‍, പി.എം ഹബീബ്, സി.സി കുട്ടന്‍, പി.എ മുഹമ്മദ്, കെ.പി സെയ്ത്, ഷിഹാബ് മുണ്ടംപാലം, മന്‍സൂര്‍ തമ്പിക്കുടി,കെ.എ ജലാല്‍, പി.എം പരീത്, കെ.കെ ബഷീര്‍, കെ.ബി സലാം, അബ്ദുള്‍ കാദര്‍ കുഴിക്കാട്ടുമൂല, മുഹമ്മദ് ആസിഫ്, സൈനുദ്ദീന്‍, കെ.എച്ച് അഷറഫ്, സലാം ഹാജി, സി.എ അലിയാര്‍, കെ.ഇ കെരിം, പി.എച്ച് ബീരാന്‍, സിയാദ് ചിറ്റേത്തുകര, സനൂബ് ചിറ്റേത്തുകര, കെ.എസ് ബഷീര്‍, കെ.എം അന്‍സാര്‍, കെ.വൈ അസ്ലം, ഖുത്തുബുദ്ദീന്‍, യു കെ റഹീം, അജ്മല്‍, അഷ്‌ക്കര്‍, മുനീര്‍, ഷെമീര്‍ എന്നിവര്‍ വിവിധ ശാഖകളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."