HOME
DETAILS
MAL
തിരൂരില്‍ തെരുവുനായ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്ക്
backup
November 06 2016 | 11:11 AM
തിരൂര്‍: നഗരത്തില്‍ തെരുവുനായ ആക്രമണത്തില്‍ സ്ത്രീകളടക്കം ആറ് പേര്‍ക്ക് പരുക്ക്. രാവിലെയാണ് ആക്രമണമുണ്ടായത്. തിരൂര്‍ താഴെപ്പാലം, നടുവിലങ്ങാടി എന്നിവിടങ്ങളിലാണ് സംഭവം.
നായയെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന അടിച്ചുകൊന്നു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."