HOME
DETAILS
MAL
സംസ്ഥാനത്ത് പീഡനക്കാലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
backup
November 06 2016 | 13:11 PM
തൃശൂർ : സംസ്ഥാനത്ത് പീഡനക്കാലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി പീഡനക്കേസ് ഒതുക്കാന്‍ സി.പി.എം പാര്‍ട്ടി തലത്തില്‍ ഉന്നതതല ഗൂഢാലോചന നടക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
രാഷ്ട്രീയമായ മാനമുള്ള കേസ് പരിചയ സമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.
കേസ് കൃത്യമായി അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത്കൊണ്ട് വരാന്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം പീഡനത്തിരയായവരുടെ പേര് രാധാകൃഷ്ണന് വെളിപെടുത്തിയത് മനപ്പൂര്‍വമാണെന്ന് വി.എം സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."