HOME
DETAILS
MAL
ലോട്ടറി ക്രമക്കേടുകള്‍ പരിശോധിക്കും: തോമസ് ഐസക്
backup
November 07 2016 | 08:11 AM
തിരുവനന്തപുരം: ക്രമക്കേടിനെത്തുടര്‍ന്ന് കണ്ണൂരിലെ മഞ്ജു ലോട്ടറിയുടെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. വ്യാജ ലോട്ടറി ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാനുള്ള തീരുമാനമെന്നും തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."