HOME
DETAILS
MAL
വിഴിഞ്ഞം അദാനിക്ക് മുന്‍ സര്‍ക്കാര്‍ തീറെഴുതി നല്‍കി; അന്വേഷണമാവശ്യപ്പെട്ട് വി.എസ്
backup
November 08 2016 | 06:11 AM
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ തുറമുഖ മന്ത്രി കെ.ബാബുവും ചേര്‍ന്ന് അദാനിക്ക് തീറെഴുതി നല്‍കിയെന്ന് വി.എസ് കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ അന്ന് പ്രതിപക്ഷമായിരുന്ന ഞങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്ന് വി.എസ് പറഞ്ഞു. അതിനാല്‍ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."