HOME
DETAILS
MAL
ഇന്റര്‍വ്യൂ ഇന്ന്
backup
November 08 2016 | 06:11 AM
പട്ടാമ്പി: കൊപ്പം ഗവ. ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് എച്ച്.എസ്.എസ്.എ താല്‍കാലിക ഒഴിവിലേക്ക് ഇന്ന് രണ്ട് മണിക്ക് ഇന്റര്‍വ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് അഭിമുഖത്തിനായി എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു.
വ്യവസായ പ്രദര്‍ശനം: സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം
പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ചാത്തപ്പുരം റോസി ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്‌കൂളില്‍ ത്രിദിന വ്യവസായപ്രദര്‍ശനം നടത്തും. സ്റ്റാളുകള്‍ ആവശ്യമുള്ളവര്‍ നവംബര്‍ 10നകം രജിസ്റ്റര്‍ ചെയ്യണം. എസ്.എസ്.ഐഎം.എസ്.എം.ഇ വ്യവസായ യൂനിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ : 0491 2505570, 9496176030.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."