HOME
DETAILS
MAL
ഓടിക്കൊണ്ടിരുന്ന വാഹനത്തിനുമുകളില്‍ മരച്ചില്ല വീണു
backup
May 17 2016 | 23:05 PM
കുറുപ്പന്തറ: ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ മുകളില്‍ മരച്ചില്ല ഒടിഞ്ഞു വീണു. വാഹനത്തിന്റെ ഗ്ലാസ് അപകടത്തില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ ഒമ്പതോടെ കുറുപ്പന്തറയിലാണ് സംഭവം. കുറുപ്പന്തറ മുണ്ടഞ്ചേരില്‍ സാവിയോയുടെ സ്‌കോര്‍പിയോയുടെ മ ുകളിലേക്കാണ് മരകമ്പ് വീണത്. കുറുപ്പന്തറ-കല്ലറ റൂട്ടില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."