HOME
DETAILS
MAL
ഹിന്ദുമുന്നണി നേതാവിന്റെ വധം: പ്രതിയെ എന്‍.ഐ.എ ചോദ്യംചെയ്തു
backup
November 08 2016 | 20:11 PM
കോയമ്പത്തൂര്‍: തിരുവള്ളൂരിലെ അമ്പത്തൂരില്‍ ഹിന്ദുമുന്നണി നേതാവ് കെ.പി സുരേഷ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കടലൂര്‍ കാട്ടുമണ്ണാര്‍ കോവില്‍ സ്വദേശി ഖാജ മൊയ്തീനെ(47) എന്‍.ഐ.എ ചോദ്യംചെയ്തു.
എന്‍.ഐ.എ ഡി.എസ്.പി സുഭാഷ് സെന്‍, ഇന്‍സ്പെക്ടര്‍ ചന്ദ്രശേഖര സെന്‍ എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യംചെയ്തത്. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യംചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."