പ്രതിഷേധ റാലി 22ന് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: ഫാഷിസ്റ്റ് വര്‍ഗീയ സംഘ് പരിവാര ശക്തികള്‍ ഇസ്്ലാമിക ശരീഅത്തിനെതിരില്‍ കോമണ്‍ സിവില്‍ കോഡ് കൊണ്ട് വരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22ന് കല്‍പ്പറ്റയില്‍ ശരീഅത്ത് സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്താന്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു.
വി മൂസക്കോയ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്്ലിയാര്‍ അധ്യക്ഷനായി. എസ് മുഹമ്മദ് ദാരിമി സ്വാഗതവും ഹാരിസ് ബാഖവി നന്ദിയും പറഞ്ഞു.
പരിപാടിയുടെ വിജയത്തിനായി കെ.ടി ഹംസ മുസ്്ലിയാര്‍, വി മൂസക്കോയ മുസ്്ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്്ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്്ലിയാര്‍, കെ.കെ അഹ്മദ് ഹാജി, എം ഹസന് മുസ്്ലിയാര്‍, ഇബ്റാഹീം ഫൈസി വാളാട്, ടി.സി അലി മുസ്്ലിയാര്‍, കാഞ്ഞായി മമ്മുട്ടി മുസ്്ലിയാര്‍, അഡ്വ. മൊയ്തു കല്‍പ്പറ്റ (രക്ഷാധികാരികള്‍), പിണങ്ങോട് അബൂബക്കര്‍ ഹാജി (ചെയര്‍), എസ് മുഹമ്മദ് ദാരിമി, ഇബ്റാഹീം ഫൈസി പേരാല്‍, കാഞ്ഞായി ഉസ്്മാന്‍, ഇ അബൂബക്കര്‍ ഫൈസി, എം.എ ഇസ്മായില്‍ ദാരിമി, ശൗഖത്തലി മൗലവി വെള്ളമുണ്ട (വൈ.ചെയര്‍), സി.പി ഹാരിസ് ബാഖവി (ജന.കണ്), എ അഷ്റഫ് ഫൈസി, ജഅ്ഫര്‍ ഹൈതമി, സി.കെ ശംസുദ്ദീന്‍ റഹ്മാനി, എ.കെ മുഹമ്മദ് ദാരിമി വാകേരി, അയ്യൂബ് മുട്ടില്‍, സി.കെ അബ്ദുല്‍ മജീദ് ദാരിമി, കെ.എ നാസര്‍ മൗലവി, ഹാരിസ് ബനാന, എം അബ്ദുറഹ്മാന് ഹാജി തലപ്പുഴ (ജോ.കണ്), പി.സി ഇബ്റാഹീം ഹാജി (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."