HOME
DETAILS

ഗൂഢാലോചനയുടെ ഭാഗമെന്ന് സി.ആര്‍.മഹേഷ്

  
backup
November 09 2016 | 07:11 AM

%e0%b4%97%e0%b5%82%e0%b4%a2%e0%b4%be%e0%b4%b2%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b4%be%e0%b4%97%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8

 

കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളത്ത് സഹോദരങ്ങള്‍ തമ്മില്‍ നടന്ന കുടുംബ വഴക്കില്‍ മധ്യസ്ഥതക്ക് ചെന്ന അയല്‍വാസിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്.പുരം സുധീറിനെതിരെ കരുനാഗപ്പള്ളി പൊലിസ് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ്.
പ്രാഥമികാന്വേഷണ പോലും നടത്താതെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു ജയിലടക്കുകയാണു ചെയ്തത്. കുലശേഖപൂരത്ത് മദ്യഷാപ്പ് വരുന്നതിനെതിരെ ശക്തമായ സമരത്തിന് നേതൃത്വം കൊടുത്ത സുധീറിനെ കള്ളക്കേസില്‍ കുടുക്കി മദ്യലോബികളെ സഹായിക്കുകയാണ.്
ഇതിനെതിരെ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ നടത്താന്‍ നിയോജക മണ്ഡലംകമ്മിറ്റി തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ഒ.കണ്ണന്‍ അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  19 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  41 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago