HOME
DETAILS
MAL
വില്ലേജ് ഓഫിസ് ഉപരോധിച്ചു
backup
November 09 2016 | 19:11 PM
കായംകുളം: പൊതുവിതരണ സംവിധാനം അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. കെ.പി.സി.സി.സെക്രട്ടറി അഡ്വ എ. ത്രിവിക്രമന്‍ തമ്പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. പ്രസന്നകുമാര്‍ അധ്യക്ഷതവഹിച്ചു. എസ്.രാജേന്ദ്രന്, എ.പി.ഷാജഹാന്, ശിവപ്രിയന്‍, തച്ചടി സോമന്, കെ.പുഷ്പദാസ്, സഞ്ജീവ് അമ്പലപ്പാട്, എം.എ.കെ.ആസാദ്, പി.ആര്.നാഗ്, ശോഭാ സുരേന്ദ്രന്, ആര്.ബിദു, അന്‍സാരി കോയിക്കലേത്ത്, എസ്.ഷംസുദ്ദീന്, ബാപ്പു സേട്ട്, സോളമന് റൊസാരിയോ, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."