HOME
DETAILS
MAL
സ്‌കൂള്‍ കലോത്സവം
backup
November 09 2016 | 19:11 PM
നെടുമങ്ങാട്: അരുവിക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം കെ.എസ് ശബരിനാഥന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. മണികണ്ഠന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി, ജില്ലാപഞ്ചായത്ത് അംഗം മായാദേവി, പ്രിന്‍സിപ്പാള്‍ എ. ഗണപതി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."