HOME
DETAILS
MAL
പൊലിസ്സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
backup
November 10 2016 | 18:11 PM
കൊട്ടാരക്കര: പൊലിസിന്റെ നിയമനിഷേധത്തില് പ്രതിഷേധിച്ച് ടിപ്പര്‍ ലോറി ഉടമകളും ജീവനക്കാരും കൊട്ടാരക്കര പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ടിപ്പര്‍ ലോറി ഓണേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പുലമണ്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലിസ് സ്റ്റേഷന് സമീപം പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വര്‍ക്കിങ് ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."