HOME
DETAILS

സ്ത്രീകള്‍ക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം കുറ്റകരമായി കണക്കാക്കുമെന്ന് മേനകാഗാന്ധി

  
backup
May 18 2016 | 06:05 AM

online-trolling-against-women-will-be-considered-violence

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം നടത്തുന്നത് കുറ്റകരമായി കണക്കാക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി. ഓണ്‍ലൈനിലൂടെ ധാരാളം സ്ത്രീകള്‍ അധിക്ഷേപിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാനോ സംസാരിക്കാനോ അവര്‍ തയ്യാറായിരുന്നില്ല. ഓണ്‍ലൈന്‍ അധിക്ഷേപത്തിനെതിരെ പെരുമാറ്റചട്ടം കൊണ്ടുവരുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകളുടെ പ്രസവവാധി നീട്ടുന്ന കാര്യവും പരിഗണനയിലാണ്. കൂടാതെ പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതക കേസ് അന്വേഷിക്കുന്ന പൊലിസിനേയും മേനക കുറ്റപ്പെടുത്തി.
രാജ്യത്ത് പുതിയ വനിതാനയം പുറത്തിറക്കിയ ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago