ഐസിസ് വഹാബിസത്തിന്റെ പുതിയപകര്‍പ്പ്: അബ്ദുല്‍ഹമീദ്‌ഫൈസി
അണ്ടത്തോട്: പൂര്‍വസ്സൂരികളെ തള്ളിപ്പറഞ്ഞു മതചിഹ്നങ്ങളെ അവഗണിച്ച വഹാബികളുടെ പിന്‍കാമികളാണ് ലോകത്തെമ്പാടുമുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെന്നു എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി.ഐ.എസ്,ഫാസിസം,സലഫിസം സംസ്ഥന ക്യാമ്പിന്റെ ഭാഗമായി എടക്കഴിയൂര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശരീഅത്തും ഏക സിവില്‍കോഡും എന്ന വിഷയത്തില്‍ എസ്.കെ.എസ്എസ്എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ഫൈസി ദേശമംഗലം പ്രഭാഷണം നടത്തി. സമ്മേളനം തൃശ്ശൂര്‍ജില്ലാ ജംഇയത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് പി.ടി കുഞ്ഞിമുഹമ്മദ്മുസ്‌ലിയാര്‍ ഉദ്ഘടനം ചെയ്തു അബ്ദുള്‍കരീംഫൈസിപൈങ്കണ്ണിയൂര്‍.സലീംപള്ളത്ത് ഇബ്രാഹിംഹാജി ഗഫൂര്‍ക്കസിമി,അബ്ദുറഹ്മാന്‍മുസ്ലിയാര്‍, സി.കെ.മുഹമ്മദലി മദനി അബ്ദുല്‍മജീദ്‌ഫൈസി,ഹംസ ഹാജിഅകലാട്, അബ്ദുല്‍കരീം ഹാജി അകലാട് മഹ്‌റൂഫ്‌വാഫി എന്നിവര്‍ സംസാരിച്ചു.റസാഖ്കാര്യടത്ത് സ്വാഗതവും റിയാസ്‌ഫൈസിനന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."