HOME
DETAILS
MAL
കെല്‍ട്രാക് ഡിപ്ലോമ; 25 വരെ അപേക്ഷ സമര്‍പ്പിക്കാം
backup
May 18 2016 | 18:05 PM
കേരളാ വ്യവസായ വകുപ്പിന്റെയും കെല്‍ട്രോണിന്റെയും നേതൃത്വത്തില്‍ എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ 'കെല്‍ട്രാക് ' നടത്തുന്ന മൂന്നു പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 25 വരെ അപേക്ഷ സ്വീകരിക്കും. എന്‍ട്രസ് ടെസ്റ്റ് 29നു നടക്കും. ക്ലാസുകള്‍ ജൂലൈ നാലിനു തുടങ്ങും. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
പ്രോഗ്രാമുകള്‍: 1. ഡിപ്ലോമ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ് (നാലു വര്‍ഷം)
2. ഡിപ്ലോമ ഇന്‍ മാനുഫാക്ചറിങ് ടെക്‌നോളജി (മൂന്നു വര്‍ഷം)
3. പോസ്റ്റ് ഡിപ്ലോമ ഇന്‍ ടൂള്‍ ഡിസൈന്‍ (ഒരു വര്‍ഷം)
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 04782871406. വെബ്‌സൈറ്റ്: www.ke-ltrac.org-
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."