HOME
DETAILS

ബൂത്ത് ഏജന്റിനെ എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എമ്മുകാര്‍ തടഞ്ഞുവച്ചെന്ന് പരാതി

  
backup
May 18 2016 | 18:05 PM

%e0%b4%ac%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e

നീലേശ്വരം: ബി.ജെ.പി ബൂത്ത് ഏജന്റിനെ തടഞ്ഞുവച്ച്, രാഷ്ട്രീയപ്രവര്‍ത്തനം നടത്തില്ലെന്ന് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എഴുതി വാങ്ങിയ സംഭവം വിവാദമാകുന്നു. തൃക്കരിപ്പൂര്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് സി.പി.എം പ്രവര്‍ത്തര്‍ ചാത്താമത്ത്് 27ാം ബൂത്തിലെ ബി.ജെ.പി ബൂത്ത് ഏജന്റിനെ മണിക്കൂറോളം ഭീഷണിപ്പെടുത്തി തടഞ്ഞുവച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വാട്‌സ്ആപ്പിലൂടെ പുറത്തുവന്നപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.


എം.എല്‍.എക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഡി.ജി.പിയ്ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കി. സി.പി.എമ്മിന് ഭൂരിപക്ഷമുള്ള ചാത്താമത്ത്് ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബൂത്ത്് ഏജന്റിനെ ഇരുത്തിയത്. മുന്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന സാഗറായിരുന്നു ബി.ജെ.പിയ്ക്ക് വേണ്ടി ബൂത്തേജന്റായത്. തെരഞ്ഞെടുപ്പ്് അവസാനിച്ചതോടെ സി.പി.എം പ്രവര്‍ത്തകര്‍ ബൂത്ത് വളഞ്ഞ്്്്് സാഗറിനെ ബന്ദിയാക്കുകയായിരുന്നു.

തുടര്‍ന്ന്് എം.എല്‍.എ എത്തി സാഗറില്‍ നിന്ന് നിര്‍ബന്ധപൂര്‍വം ഇനി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന ഉറപ്പ്് എഴുതിവാങ്ങുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സാഗര്‍ സ്വമേധയാ എഴുതിയെന്നാണ് എം.എല്‍.എയുടെ വിശദീകരണം. ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നും ഇതേ തുടര്‍ന്ന് ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന് ബൂത്ത് ഏജന്റ് സ്വമേധയാ എഴുതിത്തന്നുവെന്നാണ് എം.എല്‍.എ പറയുന്നത്. സംഭവം വിവാദമായതോടെ നീലേശ്വരം പൊലിസ് എം.എല്‍.എയെ ഒഴിവാക്കി 100 ഓളം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago