യുവസംരംഭകര്‍ക്ക് പ്രത്യേക പദ്ധതികളുമായി ടൈക്കോണ്‍
കൊച്ചി:യുവസംരംഭകര്‍ക്ക് പ്രത്യേക പദ്ധതികളുമായി ടൈക്കോണ്‍ കേരള 2016 18,19 തീയതികളിലായി കൊച്ചി ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. യുവസംരംഭകര്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രഫഷണലുകള്‍ക്കും, വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
യുവസംരംഭകര്‍ക്ക് നൂതന ഉല്‍പ്പന്നങ്ങളും, മൂലരൂപങ്ങളും, ആശയങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന സ്റ്റാര്‍ട്ടപ് പവലിയനുകള്‍. ഉല്‍പ്പന്നസേവനവ്യവസായ മേഖലകളിലെ ലീഡര്‍മാരും, മെന്റര്‍മാരും, നിക്ഷേപകരും സ്റ്റാളുകള്‍ സന്ദര്‍ശിക്കും. എന്റര്‍പ്രണര്‍ മെന്ററിങ്ങില്‍ മെന്ററിങ്ങ് ആവശ്യമായ സംരംഭകര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിനു പ്രത്യേക രജിസ്‌ട്രേഷന്‍ ഫോമുകള്‍ ലഭ്യമാണ്. രജിസ്‌ട്രേഷനുവേണ്ടി ബന്ധപ്പെടേണ്ട നമ്പര്‍: 99954 50716, 85928 27700, ഇമെയില്‍: ശിളീ@ശേലരീിസലൃമഹമ.ീൃഴ, ശിളീ@ശേലസലൃമഹമ.ീൃഴ, വെബ്‌സൈറ്റ്: ംംം.ശേലരീിസലൃമഹമ.ീൃഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."