HOME
DETAILS
MAL
ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍
backup
November 14 2016 | 05:11 AM
കൊല്ലം: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കച്ചേരി പൂന്തല്‍ പുരയിടത്തില്‍ അനില്‍കുമാര്‍(44)ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഇയാള്‍ പൂന്തലിലെ തടി
മില്ലിന് സമീപത്താണ് തൂങ്ങിമരിച്ചത്.
കുടുംബപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. വെസ്റ്റ് പൊലിസ് എത്തി മേല്‍നടപടി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."