HOME
DETAILS
MAL
നോര്‍ക്ക സ്‌കില്‍ അപ്ഗ്രഡേഷന്‍ കോഴ്‌സ്: നവംബര്‍ 21 വരെ അപേക്ഷിക്കാം
backup
November 14 2016 | 13:11 PM
വിവിധ സര്‍ക്കാര്‍ ഐ.ടി.ഐകള്‍ മുഖാന്തരം നടത്താന്‍ തീരുമാനിച്ചിട്ടുള്ള നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കില്‍ അപ്ഗ്രഡേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ലേക്ക് നീട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."