കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകള്‍
ഹിന്ദി പാര്‍ട്ട് ടൈം കോഴ്‌സ്
ഹിന്ദി പഠനവകുപ്പിന് കീഴില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഴ്‌സ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി, പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ എന്നീ പാര്‍ട്ട്‌ടൈം കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ, 100 രൂപയുടെ ഇ-ചലാന്‍ സഹിതം ദ ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹിന്ദി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ നവംബര്‍ 22-നകം ലഭിക്കണം. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ (ംംം.രൗീിഹശില.മര.ശി). ഫോണ്‍: 0494 2407106, 2407017. പി.ആര്‍ 21412016
അപേക്ഷ: തിയതി നീട്ടി
സര്‍വകലാശാലയുടെ താഴെ കൊടുത്ത പരീക്ഷകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ നവംബര്‍ 22 വരെയും, 150 രൂപ പിഴയോടെ നവംബര്‍ 25 വരെയും നീട്ടി. പി.ആര്‍ 21422016
കോളജ്‌വിദൂരവിദ്യാഭ്യാസം പ്രൈവറ്റ് മൂന്നാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്, യൂനിഫൈഡ് എക്‌സാം, 2015 പ്രവേശനം), ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്, 2014 പ്രവേശനം), മൂന്നാം സെമസ്റ്റര്‍ ബി.കോം ഓണേഴ്‌സ് (സി.സി.എസ്.എസ്, 2013-15 പ്രവേശനം). പി.ആര്‍ 21432016
എം.സി.എ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.സി.എ സ്‌പെഷ്യല്‍ സപ്ലിമെന്ററി (2005-2009 പ്രവേശനം) നവംബര്‍ 23-ന് രാവിലെ 9.30-ന്. പി.ആര്‍ 21442016
പരീക്ഷാ അപേക്ഷ
എം.ബി.എ ഒന്ന്, മൂന്ന് സെമസ്റ്റര്‍ (ഫുള്‍ടൈം, പാര്‍ട്ട് ടൈം), അഞ്ചാം സെമസ്റ്റര്‍ (പാര്‍ട്ട് ടൈം) (സി.യു.സി.എസ്.എസ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 24 വരെയും 150 രൂപ പിഴയോടെ നവംബര്‍ 28 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പ്രവേശന വര്‍ഷം സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. പി.ആര്‍ 21452016
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 22 വരെയും 150 രൂപ പിഴയോടെ നവംബര്‍ 24 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 21462016
എല്‍.എല്‍.ബി റഗുലര്‍
സപ്ലിമെന്ററി അപേക്ഷ
എല്‍.എല്‍.ബി റഗുലര്‍സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍ 21472016
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ ബി.ടെക് ബി.ആര്‍ക് (04 സ്‌കീം) ഡിസംബര്‍ 2015 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 21482016
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 21492016
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ്, എം.എല്‍.ഐ.എസ്.സി-2013 പ്രവേശനം സപ്ലിമെന്ററി (സി.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍ 21502016
2016 ജൂണില്‍ നടത്തിയ രണ്ട്, നാല് സെമസ്റ്റര്‍ എം.എ സംസ്‌കൃതം (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍ 21512016
മൂന്നാം വര്‍ഷ ബി.ഡി.എസ് (മാര്‍ച്ച് 2016) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 21522016
നാലാം വര്‍ഷ ബി.എച്ച്.എം.എസ് (ജൂലൈ 2016) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 21532016
സ്ത്രീകള്‍ക്കായി
ബ്യൂട്ടീഷ്യന്‍ കോഴ്‌സ്
ലൈഫ്‌ലോങ് ലേണിങ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ സ്ത്രീകള്‍ക്കായി മൂന്ന് മാസത്തെ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് ആരംഭിക്കുന്നു. ചേരാനാഗ്രഹിക്കുന്നവര്‍ ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 0494 2407360. പി.ആര്‍ 21542016
അറബിക്-ഇംഗ്ലീഷ്
പരിഭാഷയില്‍ പരിശീലനം
ഇസ്‌ലാമിക് ചെയര്‍ നടത്തുന്ന അറബിക്-ഇംഗ്ലീഷ് പരിഭാഷ പരിശീലന പരിപാടി നവംബര്‍ 19-ന് . രജിസ്‌ട്രേഷന്‍ -ഫോണ്‍: 9847729601, 9746904678. ഇ-മെയില്‍: ശഹെമാശരരവമശൃ.ൗീര@ഴാമശഹ.രീാ പി.ആര്‍ 21552016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."